Skip to main content

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍  നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ 30 പേര്‍ക്കാണ് പ്രവേശനം. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org  നിന്നു ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 10.  ഫോണ്‍:  0484 2422275, 2422068.

date