Skip to main content

ശാസ്ത്ര പ്രബന്ധ രചന മത്സരം

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്  കേരളത്തിലെ കോളേജ് അധ്യാപകര്‍ക്കായി  സംസ്ഥാനതല ശാസ്ത്ര പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു . സര്‍ക്കാര്‍ , എയ്ഡഡ് , അണ്‍ എയ്ഡഡ്  കോളേജ് അധ്യാപകര്‍ക്ക് പങ്കെടുക്കാം.   പ്രബന്ധങ്ങള്‍ ഡിസംബര്‍ 15 നകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയക്കണം.ഫോണ്‍ 9447978921.

date