Skip to main content

സ്റ്റാഫിനെ ആവശ്യമുണ്ട്

മുളിയാര്‍ സി എച്ച് സി യിലേക്ക് ഒ പി ടിക്കറ്റ് നല്‍കുന്നതിനും ക്ലീനിങ്ങിനുമായി ഒരു സ്റ്റാഫിനെ ആറുമാസത്തേക്ക് നിയമിക്കുന്നു. പത്താംക്ലാസ് യോഗ്യതയുള്ള, 18 നും 55 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 11 ന് മുളിയാര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ നടക്കും. ഫോണ്‍ 04994 250101. 

date