Skip to main content

കലാ കായിക മത്സരങ്ങള്‍

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യക്കുറി ക്ഷേമിനധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതല കലാ കായിക മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 30 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍ 04994 256404. 

date