Skip to main content

രജിസ്‌ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു

മണ്‍പാത്ര ഉത്പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ തിയ്യതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫോറം www.keralapottery.org എന്ന വെബ് സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0471 2727010, 9947038770. 

date