Skip to main content

ജില്ലാ അപ്പലറ്റ് കമ്മിറ്റി യോഗം

ജില്ലാ ആസൂത്രണ സമിതിക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ശൂപാര്‍ശ നല്‍കുവാന്‍ രൂപീകരിച്ച ജില്ലാതല അപ്പലറ്റ് കമ്മിറ്റിയുടെ യോഗം ജനുവരി 16ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും.
date