Skip to main content

അദാലത്ത് നവംബര്‍ 22ന്

ലീഗല്‍ മെട്രോളജിയില്‍ നിന്ന് അളവു തൂക്ക ഉപകരണങ്ങളുടെ നിര്‍മാണം, വിപണനം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് ലൈസന്‍സ് പുതുക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളെ(നവംബര്‍ 22) രാവിലെ 10ന് കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുത്ത് പുതുക്കാമെന്ന് ഫ്‌ളയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
 

date