Skip to main content

മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലുള്ള ഓഫീസില്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളുടെ നിയമനത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചതായി എ.ഡി.എം അറിയിച്ചു.
 

date