Skip to main content

റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചു

റോഡ് റീ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ ചുരപ്പട്ട - അനന്തയൂര്‍ റോഡിനും പൂവാടിയില്‍താഴം - കാവുങ്ങല്‍ റോഡിനും പത്ത് ലക്ഷം രൂപ വീതവും ചുരപ്പട്ട - കോടിയേമ്മല്‍ റോഡിന് 3.5 ലക്ഷം രൂപയും അനുവദിച്ചു. റീ ടാറിങിന് മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പ് ചെന്നത്ത് - മച്ചിങ്ങല്‍ റോഡിന് നാലു ലക്ഷം രൂപയും കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒറവുപുറം - ചെമ്മിന്‍തിട്ട റോഡിന് പത്ത് ലക്ഷം രൂപയും അനുവദിച്ചു.  വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. 
 

date