Skip to main content

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി - ടിപ്പുസുല്‍ത്താന്‍ റോഡില്‍ ആലിങ്ങല്‍ ജങ്ഷന്‍ മുതല്‍ പരപ്പന്‍ ബീച്ച് വരെ ഗതാഗതം നിരോധിച്ചു.  ആലിങ്ങലില്‍ നിന്ന് പരപ്പന്‍ ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ പരപ്പനങ്ങാടി - കടലുണ്ടി -അരിയല്ലൂര്‍- വസന്ത് റോഡിലൂടെ പോകണം.  
 

date