Skip to main content

വൈദ്യുതി തടസ്സപ്പെടും

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട  തൃപ്പനച്ചി ടൗണ്‍, സ്‌കൂ ള്‍പടി, പൂച്ചേങ്ങല്‍, പാലോട്, മൂന്നാംപടി, കുന്നുംപുറം, മുത്തന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 21) രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

മഞ്ചേരി  നിലമ്പൂര്‍ 66 കെ.വി ലൈനില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ നിലമ്പൂര്, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ നാളെ (നവം. 22) രാവിലെ ഏഴ് മുതല്‍് വൈകുന്നേരം ആറ് വരെ വൈദ്യുതി തടസ്സപ്പെടും. 
 

date