Skip to main content

മസ്റ്ററിങ് -അപേക്ഷ നല്‍കണം

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമിനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ കിടപ്പ് രോഗികളായവര്‍ക്ക് അക്ഷയ പ്രതിനിധി വീട്ടിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന്  ബന്ധപ്പെട്ട സെക്രട്ടറിക്ക് ഡിസംബര്‍ ഒന്‍പതിനകം അപേക്ഷ നല്‍കണം.
 

date