Skip to main content

പുനര്‍ലേലം

ഏറനാട് താലൂക്ക് എടവണ്ണ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 73, റീ.സര്‍വെ 205/22ല്‍ 0.0020 ഹെക്ടര്‍, ബ്ലോക്ക് 73ല്‍ റീ സര്‍വ്വെ 205/23ല്‍ 0.0140 ഹെക്ടര്‍ സ്ഥലവും ജനുവരി 16ന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും.
date