Skip to main content

ഭക്ഷ്യോപദേശക സമിതി യോഗം

 

ജില്ലാതല ഭക്ഷ്യോപദേശക വിജിലന്‍സ് ആന്‍റ് പ്രൈസ് മോണിറ്ററിംഗ് സമിതി ഡിസംബര്‍ ആറിന്  യോഗം ചേരും. രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു  അധ്യക്ഷത വഹിക്കും.

date