Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പൊളിച്ച പഴയ കെട്ടിടത്തിന്റെ ഉപയോഗപ്രദമായ സാധനങ്ങള്‍ വില്‍ക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 22ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
date