Skip to main content

സീറ്റുകള്‍ ഒഴിവ്

മല്ലപ്പളളി  കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍) 3ഡി എസ് മാക്സ്, ഡിടിപി,  ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്കിംഗ്  എന്നീ കോഴ്സുകളിലേക്ക്  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  യോഗ്യത എസ്.എസ്.എല്‍.സി , പ്ലസ് ടു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 0469 2785525,   8078140525.  

 

date