Skip to main content

പത്തനംതിട്ട - അയിരൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

പത്തനംതിട്ട - അയിരൂര്‍ റോഡില്‍  കണമുക്ക്  ഭാഗത്ത്   കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ റോഡില്‍  നാളെ (23/11/19) മുതല്‍ ഭാഗീകമായി  ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തി. അതുവഴി വരുന്ന വാഹനങ്ങള്‍  തറഭാഗം കച്ചേരിപ്പടി  വഴി  പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

date