Skip to main content

അദാലത്ത് 25ന്

പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജനുവരി 11ന് നടത്താനിരുന്ന അണ്ടര്‍ വാല്യൂഷന്‍ അദാലത്ത് ജനുവരി 25 ലേക്ക് മാറ്റിയതായി ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) അറിയിച്ചു.
date