Skip to main content

തെളിവെടുപ്പ് യോഗം

സ്റ്റോണ്‍ ബ്രോക്കിങ് ക്രഷിങ്, കണ്‍സ്ട്രക്ഷന്‍ ഓര്‍ മെയിന്റനന്‍സ് ഓഫ് റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ് ഓപ്പറേഷന്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 20ന് രാവിലെ 10ന് കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട മേഖലയിലെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
date