Skip to main content

എല്‍.പി.ജി. അദാലത്ത് നാളെ

ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനായി എല്‍.പി.ജി. കമ്പനി അധികൃതരേയും ജില്ലയിലെ മുഴുവന്‍ പാചക വാതക  വിതരണ ഏജന്‍സികളേയും ജനപ്രതിനിധികളേയും പൊതുജനങ്ങളേയും സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിച്ചുള്ള എല്‍.പി.ജി. അദാലത്ത്  നാളെ (നവംബര്‍ 20)്  ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ട്രേറ്റിലുള്ള നാഷണല്‍ സേവിങ്‌സ് സ്‌കീമിന്റെ ഹാളില്‍ നടക്കും. പരാതികള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.

 

date