Skip to main content

ജില്ലാ പദ്ധതി: ഇന്നത്തെ വികസന സെമിനാർ മാറ്റി

ആലപ്പുഴ: ജില്ലാ പദ്ധതിയുടെ കരട് ചർച്ച ചെയ്യുന്നതിനും അഭിപ്രായ രൂപീകരണത്തിനുമായി ഇന്നു (ജനുവരി 16) നടത്താനിരുന്ന വികസന സെമിനാർ ജനുവരി 19ലേക്ക് മാറ്റി. രാവിലെ 10ന് ജില്ലാ ആസൂത്രണ കോൺഫറൻസ് ഹാളിൽ നടക്കും. (പി.എൻ.എ. 100/2018)
date