Skip to main content

കള്ളുഷാപ്പ് ലേലം

ജില്ലയിലെ കട്ടപ്പന റേഞ്ചിലെ നാലാം ഗ്രൂപ്പിലെ (നിലവില്‍ ഉടുമ്പന്‍ചോല റേഞ്ചിലെ പരിധിയില്‍പ്പെട്ട) ബാലഗ്രാം, തൂക്കുപാലം-പാമ്പുമുക്ക്, പാമ്പാടുംപാറ, തൂക്കുപാലം ഈസ്റ്റ്, മുണ്ടിയെരുമ, താന്നിമൂട്, തോവാള എന്നീ കള്ളുഷാപ്പുകള്‍  നവംബര്‍ 29ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി വില്‍പ്പന നടത്തുന്നു. കൂടുതല്‍ വിവരങ്ങല്‍ തൊടുപുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04862 222493.

date