Skip to main content

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപനങ്ങളും 2020 വര്‍ഷത്തെ പുതുക്കലിനുള്ള അപേക്ഷ നവംബര്‍ 30ന് മുമ്പ് www.lc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date