Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ഇടമലക്കുടി, ചിന്നക്കനാല്‍, മാങ്കുളം പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ധാന്യം പൊടിപ്പിക്കുന്ന യന്ത്രം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 29 രാവിലെ 11ന് മുമ്പായി മുദ്രവച്ച കവറില്‍ ടെണ്ടര്‍, ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം അടിമാലി ട്രബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഹാജരാക്കണം. അന്നേ ദിവസം ഉച്ചക്ക് 12ന് ടെണ്ടറുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.

date