Skip to main content

കൂണ്‍കൃഷി പരിശീലനം

കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18,19,20 തീയതികളില്‍ 30 കര്‍ഷകര്‍ക്ക് കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് പരിശീലനം. നേരത്തെ പരിശീലനം ലഭിച്ചവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്. ഫോണ്‍ 04952373582
date