Skip to main content

അപേക്ഷ ക്ഷണിച്ചു

കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപം സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് താഴെ പറയുന്ന തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.മേട്രന്‍,വാര്‍ഡന്‍,ലാസ്റ്റ് ഗ്രേഡ് എംപ്ലോയി,സ്വീപ്പര്‍ തസ്തികകളില്‍ സ്ത്രീകള്‍ക്കും നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.ഫോണ്‍ 0495 2369545
date