Skip to main content

വസ്തു ലേലം

ആലപ്പുഴ: റവന്യൂ റിക്കവറി പ്രകാരം ജപ്തി ചെയ്ത കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ 2296-ാം നമ്പർ തണ്ടപ്പേരിൽ ബ്‌ളോക്ക് നമ്പർ 22-ൽ റീസർവ്വെ 41/7-1 ൽപ്പെട്ട 15.00 ആർസ് വസ്തുവിന്റെ ലേലം ഫെബ്രുവരി 20ന് പകൽ 11ന് പുതുപ്പള്ളി വില്ലേജോഫീസിൽ നടക്കും. (പി.എൻ.എ. 102/2018)
date