Skip to main content

2018-19 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള സ്‌കൂള്‍, പ്ലസ് വ, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ്

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗസിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കു സ്‌കൂള്‍, പ്ലസ് വ, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018-19 അധ്യയന വര്‍ഷത്തേയ്ക്കുളള ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് ജനുവരി 16ന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, ഹാന്റ് ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ഖൊ-ഖൊ എീ കായികയിനങ്ങളില്‍ ആകു'ികള്‍ക്കും, പെകു'ികള്‍ക്കും സെലക്ഷന്‍ ട്രയല്‍സ് നടത്തും. നിലവില്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കു കു'ികളായിരിക്കണം സ്‌കൂള്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. അടുത്ത വര്‍ഷം 7, 8 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുത്. സംസ്ഥാന മത്സരങ്ങളില്‍ ഒും രണ്ടും മൂും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ സ്‌കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് 7, 8, 9 ക്ലാസ്സുകളിലേയ്ക്ക് നേരി'് അഡ്മിഷന്‍ നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് ഉണ്ടാകും. പ്ലസ് വ, കോളേജ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കു കു'ികള്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. (ജൂനിയര്‍/സീനിയര്‍/ഖേലോ ഇന്ത്യ) ദേശീയ മത്സരത്തില്‍ ഒും, രണ്ടും, മൂും സ്ഥാനം നേടിയവര്‍ക്ക് നേരി'ു പ്രവേശനം നല്‍കുതോടൊപ്പം ശാരീരിക കായികക്ഷമത പരിശോധന നടത്തും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കു കു'ികള്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ 8.30നകം സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കു സര്‍'ിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയ സര്‍'ിഫിക്കറ്റ്, പാസ്‌പോര്‍'് സൈസ് ഫോ'ോ എിവ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 9495023499, 8547575248.
date