Skip to main content

പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍: സ്റ്റാര്‍'്അപ് സംരംഭം വായ്പാ പദ്ധതി

സംസ്ഥാന പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെ' പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍'്അപ് സംരംഭം ആരംഭിക്കുതിനു വേണ്ടി പിാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കു വായ്പാ പദ്ധതിയ്ക്കുള്ള ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ 6ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെ'വരും ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ് ) വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. വായ്പാ തുകയുടെ 20ശതമാനം പിാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. താല്‍പര്യമുള്ളവര്‍ ംംം.സയെരറര.രീാ എ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി ജനുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം.
date