Skip to main content

കണ്ടുകെ'ിയ വാഹനങ്ങള്‍ ലേലം ചെയ്യുു

ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെ'തും സര്‍ക്കാരിലേക്ക് കണ്ടുകെ'ിയതുമായ ഓ'ോറിക്ഷ, മോ'ോര്‍സൈക്കിള്‍, കാര്‍, റ്റാറ്റാ എയ്‌സ്, സ്‌കൂ'ര്‍, റ്റാറ്റാ ഐറിസ്, പിക്ക് അപ്പ് ഓ'ോ എീ വാഹനങ്ങള്‍ ഡെപ്യൂ'ി എക്‌സൈസ് കമ്മീഷണര്‍ ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസില്‍ (തൊടുപുഴ) ജനുവരി 19ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. ലേലനിബന്ധനകളും വ്യവസ്ഥകളും എക്‌സൈസ് ഡിവിഷനാഫീസ്, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകള്‍ എിവിടങ്ങളില്‍ അറിയാം. വാഹനങ്ങള്‍ തൊടുപുഴ, ഇടുക്കി, പീരുമേട് എീ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും മൂാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, രാജാക്കാട്, ഇടുക്കി, മൂാര്‍ പോലീസ് സ്റ്റേഷന്‍ എിവിടങ്ങളില്‍ സൂക്ഷിച്ചി'ുണ്ട്. വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
date