Skip to main content

വന്യജീവി സങ്കേതത്തിലെ പുനരധിവാസം ജില്ലാകളക്ടര്‍ ചര്ച്ച നടത്തി

വയനാട് വന്യജീവി സങ്കേതത്തിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നരിമാന്തികൊല്ലി, ഈശ്വരന്‍ കൊല്ലി സെറ്റില്മെ്ന്റുകളിലെ ഗുണഭോക്താക്കളുമായി ചര്ച്ച് നടത്തി. 12 കുടുംബങ്ങള്ക്ക് നാളിതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി ഗൗരവമായി കാണും. പരാതി പരിഹാരത്തിനായി അന്തിമ നിര്ണ്ണരയദിനം സംബന്ധിച്ച റിപ്പോര്ട്ട്് വനം വകുപ്പ് പ്രിന്സിിപ്പല്‍ സെക്രട്ടറിക്ക് നല്കുംബ. സര്ക്കാചരില്‍ നിന്നും ഉത്തരവ് ലഭ്യമാവുന്ന മുറയ്ക്ക് കാലതാമസമില്ലാതെ തുക വിതരണം ചെയ്യും. ട്രഷറി നിയന്ത്രണം നിമിത്തം മറ്റു സെറ്റില്മെ ന്റുകളില്‍ തുക വിതരണം ചെയ്യാന്‍ കഴിയാത്തത് സര്ക്കാ്രിന്റെ ശ്രദ്ധയില്പ്പെ ടുത്തിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date