Skip to main content

മകരജ്യോതി ദര്ശനത്തിനായി പുല്ലുമേട് ഒരുങ്ങി

മകരജ്യോതി ദര്ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എിവിടങ്ങളില് എത്തു അയ്യപ്പഭക്തര്ക്ക് സുഗമമായ ദര്ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാഭരണകൂടം ഏര്പ്പെടുത്തി. സത്രത്തില് നിുള്ള പരമ്പരാഗത കാനനപാതയിലൂടെ 40000 അധികംപേര് വെള്ളിയാഴ്ചവരെ സിധാനത്തിലേക്ക് പോയി'ുണ്ട്. രാവിലെ ഏഴു മുതല് ഉച്ചക്ക് രണ്ട് വരെ ചെറു സംഘങ്ങളായി നടു നീങ്ങു അയ്യപ്പഭക്തരില് ഏറെയും മലയാളികളാണ്. തെക്കന് ജില്ലകളില് നിുള്ള നിരവധി ഭക്തരും സത്രത്തിലൂടെയാണ് അയ്യപ്പദര്ശനത്തിനായി പോകുത്. കോഴിക്കാനത്തു നിും പുല്ലുമേടിലേക്കുള്ള കാനനപാതയില് വെളിച്ചത്തിനും കുടിവെള്ളം ലഭ്യമാക്കുതിനുള്ള പ്രവര്ത്തനങ്ങളും ജില്ലാ ഭരണകൂടം പൂര്ത്തിയാക്കി. മകരജേ്യാതി ദര്ശനത്തിനവുമായി ബന്ധപ്പെ'് ജില്ലയുടെ മൂു പ്രധാനകേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ, ആരോഗ്യസേവനങ്ങള്ക്ക് വിപുലമായ സംവിധാനങ്ങളും ഉറപ്പുവരുത്തിയതായി ജില്ലാ കലക്ടര് ജി ആര് ഗോകുല് അറിയിച്ചു.
date