Skip to main content
പൊമ്പലമേ'ില് തെളിഞ്ഞ മകരജ്യേ#ാതി ദര്ശിച്ച് ശരണം വിളിക്കു പുല്ലുമേ'ിലെ അയ്യപ്പ ഭക്തര്

മകരജ്യോതി തെളിഞ്ഞു; ദര്ശന പുണ്യം നേടി അയ്യപ്പന്മാര് പുല്ലുമേടിറങ്ങി

പൊമ്പലമേ'ില് മകരജ്യോതി തെളിഞ്ഞതോടെ പുല്ലുമേ'ില് മണിക്കൂറുകളോളം കാത്തിരു അയ്യപ്പഭക്തര് ദര്ശന സായൂജ്യത്തോടെ ശരണം വിളിച്ചു. ശരണവിളികളാല് മുഖരിതമായ അന്തരീക്ഷത്തില് മകരജ്യോതി ദര്ശനം ഭക്തരുടെ മനസ്സിനും പുണ്യം പകര്തോടെ മണിക്കൂറുകള്ക്ക് മുന്പെ പുല്ലുമേ'ില് തമ്പടിച്ചിരു ഭക്തര് നിര്വ്യതിയോടെ പുല്ലുമേടിറങ്ങി. ഇക്കുറിയും സുഗമമായി, മകരജ്യോതി ദര്ശനത്തിനായി വിവിധ സ്ഥലങ്ങളില് വിപുലമായ സുരക്ഷാ സൗകര്യങ്ങളാണ് ജില്ലാഭരണകൂടം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കിയിരുത്. വകുപ്പു മേധാവികളെയും പ്രതിനിധികളെയും ഉള്പ്പെടുത്തി ജില്ലാകലക്ടര് അവലോകന യോഗങ്ങള് നടത്തി, തയ്യാറെടുപ്പുകള് നടത്തിയിരുു. ജില്ലാ കലക്ടറും, ജില്ലാ പോലീസ് മേധാവിയും നേരി'് പുല്ലുമേട് ഉള്പ്പെടെയുള്ള സ്ഥലങ്ങള് സന്ദര്ശിച്ച് പരിശോധിച്ചു. ഓരോ വകുപ്പുകളുടെയും പ്രവര്ത്തനങ്ങള് ക്രോഡീകരിച്ച് ആക്ഷന് പ്ലാന് തയ്യാറാക്കിയായിരുു സജ്ജീകരണം. വനം, പി.ഡ'്യൂ.ഡി, വാ'ര് അതോറിറ്റി, മോ'ോര്വാഹന വകുപ്പ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവ ഏര്പ്പെടുത്തിയ സൗകര്യങ്ങള് സ്പെഷ്യല് കമ്മീഷണര് എം. മനോജ് തുടങ്ങിയവര് വിവിധ ദിവസങ്ങളില് നേരി'െത്തി പരിശോധിച്ചു ക്രമീകരണങ്ങള് കുറ്റമറ്റതാക്കി. ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തില് 1500 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയത്. ഒന്പത് ഡിവൈഎസ്പിമാരുടെയും 13 സര്ക്കിള് ഇന്സ്പെക്ടര്മാരുടെയും ചുമതലയില് 15 സെക്ടറുകളിലായാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പുല്ലുമേട് മാത്രം 590 പോലീസ് ഉദേ്യാഗസ്ഥരെ അഞ്ച് സെക്ടറുകളിലായി വിന്യസിച്ചാണ് ശക്തമായ സുരക്ഷയൊരുക്കിയത്. എറണാകുളം റേഞ്ച് ഐജി പി വിജയന് വിവിധ സ്ഥലങ്ങളില് സന്ദര്ശനം നടത്തി സുരക്ഷാ ക്രമീകരണങ്ങള് വിലയിരുത്തി. ഡി.എം.ഒ ഡോ. പി കെ സുഷമയുടെ നേതൃത്വത്തില് ആരോഗ്യ രക്ഷയ്ക്കായി വിപുലമായ സൗകര്യങ്ങള് വിവിധ സ്ഥലങ്ങളില് ഏര്പ്പെടുത്തിയിരുു. ആരോഗ്യ സേവനങ്ങള് കുറ്റമറ്റതാക്കുതിനും കാര്യക്ഷമമായ പ്രവര്ത്തനങ്ങള് ഉറപ്പുവരുത്തുതിനും ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ. ആര് എല് സരിത ഞായറാഴ്ച പുല്ലുമേട് എത്തി പ്രവര്ത്തനങ്ങള് വിലയിരുത്തി. റോഡ് സുരക്ഷയൊരുക്കിയും സുരക്ഷിത ഗതാഗതാത്തിന് മാര്ഗ്ഗ നിര്ദ്ദേശങ്ങള് നല്കിയും മോ'ോര് വാഹന വകുപ്പ് സേഫ് സോ പദ്ധതി മികച്ചതാക്കി. ജില്ലയിലെ അഞ്ചിടങ്ങള് കേന്ദ്രീകരിച്ച് ഭക്തര്ക്ക് ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെ' സേവനങ്ങള് ലഭ്യമാക്കി. വാഹനങ്ങളില് ജിപിഎസ് സംവിധാനം ഒരുക്കിയാണ് അടിയന്തര സേവനങ്ങള് ഏകോപിച്ചത്. എറണാകുളം ഡെപ്യൂ'ി ട്രാന്സ്പോര്'് കമ്മീഷണര് അജിത്കുമാര് ജില്ലയില് ക്യാമ്പ് ചെയ്ത് പ്രവര്ത്തനങ്ങള്ക്ക് നേത്യത്വം നര്കി. വകുപ്പിലെ 107 ഓഫീസര്മാര് ഈ മണ്ഢകാലയളവില് പ്രവര്ത്തന നിരതരായിരുു. ആര്ടിഒ ആര് അശോകന്, ജോയിന്റ് ആര്ടിഒ എം പി ജയിംസ് എിവര് സിഹിതരായിരുു. പീരുമേട്, വണ്ടിപ്പെരിയാര്, പെരുവന്താനം തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങള് ആരോഗ്യവകുപ്പുമായി ചേര്് ശുചീകരണ പ്രവര്ത്തനങ്ങല് പൂര്ത്തിയാക്കി. കുടിവെള്ളത്തിനും വിശ്രമത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ നേത്യത്വത്തില് സൗകര്യങ്ങളൊരുക്കി. ബി.എസ്.എന്.എല് താല്ക്കാലിക ടവര് പുല്ലുമേ'ില് സജ്ജീകരിച്ചത് വാര്ത്താവിനിമയത്തിനും ആശയവിനിമയത്തിനും ഏറെ സഹായകരമായി. മകരവിളക്ക് ദിവസം ഇടുക്കി ആര്.ഡി.ഒ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില് പുല്ലുമേട് ക്യാമ്പ് ചെയ്ത് സജ്ജീകരണങ്ങള്ക്ക് നേതൃത്വം നല്കി. മകരജ്യോതി ദര്ശിക്കാന് ഭക്തര് എത്തു ഒന്പത് ഇടങ്ങളില് എക്സിക്യൂ'ീവ് മജിസ്ട്രേറ്റുമാരും ക്യാമ്പ് ചെയ്ത് സുരക്ഷ ഉറപ്പാക്കി. ജില്ലാ കളക്ടര് ജി.ആര് ഗോകുല്്, റേഞ്ച് ഐജി പി വിജയന്, ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്, എഡിഎം പി.ജി രാധാകൃഷ്ണന്, ആര്ഡിഒ എം പി വിനോദ്, പുല്ലുമേ'ില് നേരി'് സിഹിതരായി സുരക്ഷ ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കി. പെരിയാര് ടൈഗര് റിസര്വ്വ് ( ഈസ്റ്റ് ഡിവിഷന് ഡെപ്യൂ'ി ഡയറക്ടര്) ശില്പ വി കുമാര്, വനം വകുപ്പ് ഉത ഉദ്യോഗസ്ഥരും മകരവിളക്ക് ദിവസം പുല്ലുമേ'ില് സിഹിതരായിരുു.

date