Skip to main content

പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് പ്രവര്ത്തക സംഗമവും ഇ്

ജില്ലാതല പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് പ്രവര്ത്തക സംഗമവും ഇ് (16.1.2018) ചെറുതോണിയില് നടക്കും. ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് സന്ദേശ റാലി രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഫ്ളാഗ് ഓഫ് ചെയ്യും. റോഷി അഗസ്റ്റിന് എംഎല്എയുടെ അധ്യക്ഷതയില് 11 ന് ചെറുേതാണി ടൗ ഹാളില് ചേരു സമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോര്ജ് എം പി മുഖ്യപ്രഭാഷണം നടത്തും. ജീവന പദ്ധതി എസ് രാജേന്ദ്രന് എംഎല്എ നിര്വഹിക്കും. പാലിയേറ്റീവ് കെയര് പ്രതിജ്ഞ ഇ എസ് ബിജിമോള് എംഎല്എ ചൊല്ലിക്കൊടുക്കും. ഡോ. പി കെ സുഷമ, ഡോ. സുരേഷ് വര്ഗീസ്, ഡോ. എം എന് വിജയാംബിക, ഡോ. കെ സി രാധാമണി, ഡോ. സുജിത് സുകുമാരന്, റോമിയോ സെബാസ്റ്റ്യന്, കുഞ്ഞുമോള് ചാക്കോ തുടങ്ങിയവര് പ്രസംഗിക്കും.
date