Skip to main content

തേനീച്ച വളര്ത്തല് പരിശീലനം

ജില്ലയില് മൂ് ദിവസങ്ങളിലായി അഞ്ചു പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്ക്ക് കുടുബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില് റീഗല് ബീഗാര്ഡന്സ് തേനീച്ച വളര്ത്തലില് പരിശീലനം സംഘടിപ്പിക്കുു. 18നും 60നും ഇടയില് പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്ക്കോ അവരുടെ കുടുംബാംഗങ്ങള്ക്കോ പരിശീലനത്തില് പങ്കെടുക്കാം. ജനുവരി 22 മുതല് 24വരെ അറക്കുളം, മു'ം, തൊടുപുഴ, വെള്ളിയാമറ്റം, കുടയത്തൂര് പഞ്ചായത്തുകളില് നിുള്ളവര്ക്കാണ് അവസരം. പരിശീലനം സൗജന്യം. താല്പര്യമുള്ളവര്ക്ക് 7025870800, 8281881537 എീ നമ്പരുകളില് ബന്ധപ്പെടാം.
date