Skip to main content

ബോക്സിംഗില് കായിക താരങ്ങളെ തെരഞ്ഞെടുക്കുു.

2020-24ലെ ഒളിമ്പിക്സില് മെഡല് നേടുതിനുളള സാധ്യത വര്ദ്ധിപ്പിക്കുതിനായി കായികതാരങ്ങള്ക്ക് അന്തര്ദ്ദേശീയ നിലവാരത്തിലുളള പരിശീലനം നല്കുതിന് വേണ്ടി കേരളാ സ്റ്റേറ്റ് സ്പോര്ട്സ് കൗസില് ആരംഭിച്ച 'ഓപ്പറേഷന് ഒളിമ്പ്യയുടെ' ഭാഗമായി ബോക്സിംഗില് കു'ികളെ തിരഞ്ഞെടുക്കുു. 12 വയസ്സിനും 21 വയസ്സിനും ഇടയില് പ്രായമുളളവരായിരിക്കണം. ആകു'ികള് സ്റ്റേറ്റ് ചാമ്പ്യന്ഷിപ്പില് മെഡല് നേടിയവരുംവും പെകു'ികള് നല്ല ശാരീരികക്ഷമതയും ഉയരവും ശരീരഭാരവും ഉളളവരായിരിക്കണം. ചാമ്പ്യന്ഷിപ്പില് പങ്കെടുക്കാത്ത പെകു'ികളെയും പരിഗണിക്കും. സെലക്ഷന് ട്രയല്സില് പങ്കെടുക്കുവര് സ്പോര്ട്സ് കിറ്റ്, ആധാര് കാര്ഡ്, 2 പാസ്സ്പോര്'് സൈസ് ഫോ'ോ, വയസ്സ് തെളിയിക്കു രേഖകള് സഹിതം ജനുവരി 20ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ആറ്റിങ്ങല് ശ്രീപാദം സ്റ്റേഡിയത്തില് എത്തിച്ചേരണം. ഫോ 9495023499, 8547575248.
date