Skip to main content

ലൈസന്സ് ഫീ ഷെഡ്യൂള്: പരാതികള് അറിയിക്കാം

1994ലെ കേരള മുന്സിപ്പല് ആക്ട് (1994ലെ 20-ാം ആക്ട്) സെക്ഷന് 447(1) പ്രകാരം ക'പ്പന നഗരസഭ വ്യാപാര സ്ഥാപനങ്ങള്ക്കായുള്ള ഡി ആന്റ് ഒ ലൈസന്സ് ഫീസ് ഷെഡ്യൂള് പുതുക്കിയി'ുണ്ട്. എന്തെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില് 15 ദിവസനത്തിനകം ഓഫീസില് രേഖാമൂലം അറിയിക്കാവുതാണെ് നഗരസഭ സെക്ര'റി അറിയിച്ചു.
date