Skip to main content

പ്രവാസി കമ്മീഷന്റെ നാളത്തെ എറണാകുളം സിറ്റിംഗ് മാറ്റി

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നാളെ (ഡിസംബർ അഞ്ച്) നടത്താനിരുന്ന സിറ്റിംഗ് 16-ലേക്ക് മാറ്റി സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
പി.എൻ.എക്‌സ്.4365/19

date