Skip to main content

ദിനാചരണം സംഘടിപ്പിച്ചു

നിയമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനം ആചരിച്ചു. ഭരണഘടനാദിനത്തിൽ നിയമസെക്രട്ടറിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നിയമസെക്രട്ടറി ഭരണഘടനയുടെ ആമുഖം വായിച്ചു. ചടങ്ങിൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. നഗരഗ്രാമാസൂത്രണ വകുപ്പിൽ മുഖ്യ നഗരാസൂത്രകന്റെ കാര്യാലയത്തിൽ ഭരണഘടനാദിനത്തിൽ മുഖ്യ നഗരാസൂത്രക കെ.എസ് ഗിരിജ ഭരണഘടനയുടെ ആമുഖം വായിച്ചു. ജീവനക്കാർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4367/19

date