Skip to main content

വൈദ്യുതി മുടങ്ങും

 

    തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള ഹൗസിംഗ് ബോര്‍ഡ് ട്രാന്‍സ്‌ഫോര്‍മറിലും കിള്ളിപ്പാലം നമ്പര്‍ 2  ട്രാന്‍സ്‌ഫോറിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) രാവിലെ  ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 1306/2019)

 

date