Skip to main content

വല്ലാര്‍പാടം  സ്കാനിങ് - മെഡിക്കല്‍ ബോര്‍ഡ് ഇന്നു മുതല്‍

 

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സ്കാനിങ് സംബന്ധിച്ച തൊഴിലാളി കൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനായി വിപുലീകരിച്ച മെഡിക്കൽ ബോർഡ്‌ ന്റെ ഹിയറിങ് ഇന്ന് മുതൽ ഡിസംബര്‍ ഏഴു വരെ മൂന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്കാനര്‍ ഏരിയയ്ക്കടുത്തുള്ള കസ്റ്റംസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ നടക്കും. ട്രേഡ് യൂണിയൻ പ്രതിനിധികളും തൊഴിലാളികളും പങ്കടുക്കണമെന്ന് റീജിയണൽ ജോയന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ അറിയിച്ചു.

date