Skip to main content

കടവല്ലൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ നന്മ ഫുഡ്

കടവല്ലൂർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ സംരംഭമായ നന്മ ഫുഡ് പ്രൊഡക്റ്റസ് കരിക്കാട് പ്രവർത്തനമാരംഭിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി ശോഭന ഉദ്ഘാടനം ചെയ്തു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത, ഷീലകുമാരി, എ വി ഷബീർ, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ധർമൻ, മഹിളാ അസോസിയേഷൻ പ്രസിഡണ്ട് പത്മം വേണുഗോപാൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

date