Skip to main content

ക്വട്ടേഷൻ

തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് കത്തിറ്ററൈസേഷൻ ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, കൺസ്യൂമബിൾസ് എന്നിവ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 13 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487-2200310.
 

date