Skip to main content

കമ്പനി സെക്രട്ടറി ഒഴിവ്

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ കൺസൾട്ടന്റ് കമ്പനി സെക്രട്ടറി തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയറ്റ് അംഗമായിരിക്കണം. താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ പത്ത് രാവിലെ 11 ന് തൃശൂർ ടൗൺ ഹാൾ റോഡിലുളള മുഖ്യകാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2331469.

date