Skip to main content

പ്രൈമറി അധ്യാപക ഒഴിവ്

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ (നമ്പര്‍ രണ്ട്) പ്രൈമറി അധ്യാപക തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബര്‍ ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.  ഫോണ്‍ 04994 256788.

date