Skip to main content

വെള്ളി ആഭരണ ലേലം

ഉടമസ്ഥനില്ലാത്തതിനാല്‍ സര്‍ക്കാറിലേക്ക് കണ്ടുകെണ്ടിയ 500 ഗ്രാം വെള്ളി ആഭരണങ്ങളായ പാദസ്വരം,കാല്‍വള,അരഞ്ഞാണം എന്നിവ ഡിസംബര്‍ 17 ന് രാവിലെ  11 ന്  കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്നും ലേലം ചെയ്യും. ഫോണ്‍-0467 2204298

date