Skip to main content

സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ റവന്യൂ വകുപ്പിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരുടെ  2017 ജൂലൈ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റ് കലക്ടറേറ്റില്‍ പ്രസിദ്ധീകരിച്ചു.  
 

date