Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ  പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് 2019- 20 സാമ്പത്തികവര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍  വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23 ഉച്ചക്ക്  1 മണി.    അന്നേ ദിവസം രണ്ടിന് ടെണ്ടര്‍ തുറക്കും.

date