Skip to main content

വാഹന ലേലം 13 ന്

 

എസ്.എസ്.എ. യുടെ വാഹനമായ 97 മോഡല്‍ ടാറ്റാ സുമോ കെ.എല്‍.9 ഇ 6549 നമ്പര്‍ വണ്ടി ലേലം ചെയ്യുന്നു. താത്പര്യമുളളവര്‍ നവംബര്‍ 13 ന് രാവിലെ 11 നകം എസ്.എസ്.കെ. ഓഫീസില്‍ 500 രൂപ കെട്ടി വെയ്ക്കുകയും ക്വട്ടേഷന്‍ ലഭ്യമാക്കുകയും ചെയ്യണം. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ലേലം നടക്കും. ഫോണ്‍: 0491-2505995.

date