Post Category
വാഹനങ്ങളുടെ ഇ-ലേലം ഇന്ന്
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള കല്ലടിക്കോട്, അഗളി, ഷോളയൂര്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത്, വാളയാര്‍, ആലത്തൂര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, കൊല്ലങ്കോട്, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് ഇന്ന് (നവംബര്‍ ഏഴ്) രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഇ-ലേലം നടത്തും. താത്പര്യമുളളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍ : 0491-2536700.
date
- Log in to post comments